പ്രിയമുള്ളവരെ ......
പിസാന യൂണിറ്റിൻ്റെ മദ്ധ്യസ്ഥനായായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ തിരുനാളിന് ഒരുക്കമായി 2016 ഒക്റ്റോബർ 09, ഞായറാഴ്ച ഉച്ചതിരിഞ്ഞ് 03:00 PM ന് Vatican നിലെ Porta Santa പ്രാർത്ഥനയോടെ നമ്മൾ ഒരുമിച്ച് കടക്കുന്നതും , അതിനു ശേഷം ദിവ്യബലി അർപ്പിക്കുകയും ചെയ്യും . ഓരോ വിശ്വാസിയെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു . ഓരോരുത്തരും 02:45 PM ന് വത്തിക്കാന് മുൻവശത്തുള്ള Via della Conciliazione യുടെ തുടക്കത്തിൽ (near Castel Sant'Angelo) എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
NB: 09/10/2016 ൽ പിസാന യൂണിറ്റിൽ കുർബാന ഉണ്ടായിരിക്കുന്നതല്ല
No comments:
Post a Comment
Note: only a member of this blog may post a comment.